Setien & Messi Bring Barcelona Back To The Future
വാല്‍വര്‍ദെയ്ക്കു പകരക്കാരനായി ബാഴ്‌ലോണയിലെത്തിയ സെറ്റിയന് വിജയത്തുടക്കം. ലാലിഗയില്‍ ഗ്രനാഡയെയാണ് ബാഴ്‌സ തകര്‍ത്തത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. ലെയണല്‍ മെസ്സിയാണ് സെറ്റിയന് ആദ്യ മത്സരത്തില്‍ രക്ഷകനായത്.